Time Left - 04:00 mins

States and Cities

Question 1

കേരളത്തിൽ " ചന്ദന കാടിൻറെ നാട് " എന്നറിയപ്പെടുന്ന സ്ഥലം :

Question 2

കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത് ?

Question 3

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ലഭിക്കുന്ന സംസ്ഥാനം:

Question 4

1881 എന്ന വനിതാ ഹെൽപ്പ്ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയ നഗരം ?

Question 5

ഇന്ത്യയിലെ സിഖ് മതവിശ്വാസികളുടെ പ്രസിദ്ധമായ ഹർമിന്ദർ സാഹിബ്‌ ക്ഷേത്രം എവിടെ സ്ഥിതി ചെയുന്നു.
  • 0 attempts
  • 0 upvotes
  • 0 comments
Dec 22Kerala State Exams