Time Left - 04:00 mins

Social Reformers of Kerala Quiz

Attempt now to get your rank among 4 students!

Question 1

വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച നവോത്ഥാന നായകൻ ആര് ?

Question 2

തെറ്റായ പ്രസ്താവന ഏത്/ഏതെല്ലാം ?

I. 1915 - ലെ കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ നവോത്ഥാനനായകൻ വാഗ്ഭടാനന്ദനാണ്.

II. തുവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ച നവോത്ഥാന നായകൻ വൈകുണ്ഠസ്വാമിയാണ്.

Question 3

ബ്രിട്ടീഷ് ഭരണത്തെ ' വെൺനീച ഭരണം' എന്ന് വിശേഷിപ്പിച്ച നവോത്ഥാന നായകൻ ആര് ?

Question 4

ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആര് ?

Question 5

ആധുനിക ദളിതരുടെ പിതാവ്' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആര് ?

  • 4 attempts
  • 0 upvotes
  • 0 comments
Jan 12Kerala State Exams