Time Left - 04:00 mins

ഘടകവാക്യങ്ങൾ Quiz

Question 1

പറിച്ചുനട്ടതിനുശേഷം വെള്ളം കിട്ടിയില്ല.

ചെടി വാടിപ്പോയി.

ഘടകവാക്യമാക്കി എഴുതുക ?

Question 2

തീവണ്ടിയുടെ ചീറ്റല്‍ വെള്ളയിയപ്പനെ ഉണര്‍ത്തി.

തീവണ്ടിയുടെ നടുക്കം വെള്ളയിയപ്പനെ ഉണര്‍ത്തി .

ഘടകവാക്യമാക്കി എഴുതുക?

Question 3

തീര്‍ത്ഥാടനം മുടങ്ങി.

സ്വയം ആശ്വസിച്ചു.

ഘടകവാക്യമാക്കി എഴുതുക?

Question 4

മഴപെയ്തു.

ആലിപ്പഴം വീണു.

ഘടകവാക്യമാക്കി എഴുതുക?

Question 5

രാത്രിയില്‍ നല്ല മഴയുണ്ടായിരുന്നു.

ചൂട് കുറഞ്ഞില്ല.

ഘടകവാക്യമാക്കി എഴുതുക?

  • 0 attempts
  • 0 upvotes
  • 0 comments
Sep 18Kerala State Exams