Time Left - 04:00 mins

ഭാഷ പ്രസക്തി Quiz

Question 1

തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതുക ?

ആശയവിനിമയ മാധ്യമമാണ് ഭാഷ. ഭാഷാമാധ്യമം വളര്‍ച്ച പ്രാപിച്ചത് അച്ചടിയോടു കൂടിയാണ്. അച്ചടിക്ക് പ്രചുരപ്രചാരം വന്നതോടുകൂടി പുസ്തകങ്ങളും മാസികകളും വാരികകളും ദിനപത്രങ്ങളും ഉണ്ടായി. ലോകത്തില്‍ അന്നന്നു നടക്കുന്ന സംഭവങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമമാണല്ലോ പത്രം. മഹാത്മാക്കളുടെ ചിന്തകള്‍ സൂക്ഷിച്ച് വെച്ച് ആര്‍ക്കും ഏതു സമയത്തും ഉപയോഗിക്കാവുന്ന രൂപത്തില്‍ ആക്കിത്തീര്‍ക്കണമെന്ന ആലോചനയില്‍ നിന്നാണ് പുസ്തകങ്ങളുടെ ആവിര്‍ഭാവം കഥ, കവിത, നോവല്‍ എന്നിവ വായിച്ച് കലാഭിരുചി വികസിപ്പിക്കാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഉപകരിക്കുന്നു.

ഭാഷാ മാധ്യമം വളര്‍ച്ച പ്രാപിച്ചതെങ്ങനെ ?

Question 2

ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കൊണ്ടുളള ഉപയോഗമെന്ത് ?

Question 3

ആശയവിനിമയ മാധ്യമം ഏത്?

Question 4

ലോകത്തില്‍ അന്നന്നു നടക്കുന്ന സംഭവങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമം ഏത്?

Question 5

തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതുക ?

ആശയവിനിമയ മാധ്യമമാണ് ഭാഷ. ഭാഷാമാധ്യമം വളര്‍ച്ച പ്രാപിച്ചത് അച്ചടിയോടു കൂടിയാണ്. അച്ചടിക്ക് പ്രചുരപ്രചാരം വന്നതോടുകൂടി പുസ്തകങ്ങളും മാസികകളും വാരികകളും ദിനപത്രങ്ങളും ഉണ്ടായി. ലോകത്തില്‍ അന്നന്നു നടക്കുന്ന സംഭവങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമമാണല്ലോ പത്രം. മഹാത്മാക്കളുടെ ചിന്തകള്‍ സൂക്ഷിച്ച് വെച്ച് ആര്‍ക്കും ഏതു സമയത്തും ഉപയോഗിക്കാവുന്ന രൂപത്തില്‍ ആക്കിത്തീര്‍ക്കണമെന്ന ആലോചനയില്‍ നിന്നാണ് പുസ്തകങ്ങളുടെ ആവിര്‍ഭാവം കഥ, കവിത, നോവല്‍ എന്നിവ വായിച്ച് കലാഭിരുചി വികസിപ്പിക്കാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഉപകരിക്കുന്നു.

മഹാത്മാക്കളുടെ ചിന്തകള്‍ സൂക്ഷിച്ച് വെച്ച് ആര്‍ക്കും ഏതു സമയത്തും ഉപയോഗിക്കാവുന്ന രൂപത്തില്‍ ആക്കിത്തീര്‍ക്കണമെന്ന ആലോചനയില്‍ നിന്ന് ആവിര്‍ഭവിച്ചത് ഇനിപറയുന്നവയിൽ എന്ത് ?

  • 1 attempt
  • 0 upvotes
  • 0 comments
Sep 22Kerala State Exams