Time Left - 04:00 mins
Polity Quiz
Question 1
ഇന്ത്യയിൽ പഞ്ചായത്തിരാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി?
Question 2
ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് യു. ജി. സി. രൂപീകരിക്കപ്പെട്ടത്?
Question 3
ദേശിയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?
Question 4
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത് ?
Question 5
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത്?
- 1 attempt
- 0 upvotes
- 0 comments
Tags :
Kerala State ExamsPolityAug 27Kerala State Exams