Time Left - 04:00 mins

Panchayat Raj Quiz

Question 1

പഞ്ചായത്തീ രാജിന് ഭരണഘടന സാധ്യത നൽകിയ ഭേദഗതി ഏത് ?

Question 2

ശരിയായ പ്രസ്താവന ഏത്/ഏതെല്ലാം ?

1). മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് അശോക് മേത്ത കമ്മിറ്റിയാണ്.

2). ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം രാജസ്ഥാൻ ആണ്.

3). ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് എം.എൻ.റോയിയാണ്.

4). ഗ്രാമങ്ങളിൽ ഗ്രാമസഭ വിളിച്ചു കൂട്ടുന്നതും വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതും കൗൺസിലറാണ്.



Question 3

പ്രാദേശിക ഗവൺമെന്റ് എന്ന വിഷയം ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലിസ്റ്റ് ഏത് ?

Question 4

പഞ്ചായത്തീരാജ് സംവിധാനവുമായി ബന്ധപ്പെട്ട് ഒറ്റയാനെ കണ്ടെത്തുക ?

Question 5

പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ആര് ?
  • 0 attempts
  • 0 upvotes
  • 0 comments
Jan 27Kerala State Exams