Time Left - 10:00 mins
Kerala Renaissance Leaders
Attempt now to get your rank among 7 students!
Question 1
തിരുവിതാംകൂർ സർക്കാരിൻറെ മുസ്ലിം ബോർഡിൽ ചെയർമാനായി പ്രവർത്തിച്ച നവോത്ഥാന നായകൻ ?
Question 2
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തെരഞ്ഞെടുക്കുക.
A. 1930-ൽ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് ഉപ്പ് സത്യാഗ്രഹ ജാഥ നയിച്ചത് കെ. കേളപ്പൻ ആണ്.
B. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള "അയിത്തോച്ചാടന കമ്മിറ്റി"യുടെ അദ്ധ്യക്ഷൻ കെ. കേളപ്പൻ ആയിരുന്നു.
Question 3
നമ്പൂതിരി സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ "മറക്കുടയ്ക്കുള്ളിലെ മഹാനരകം" എന്ന നാടകം രചിച്ചത് ?
Question 4
എ കെ ഗോപാലനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്/ഏതെല്ലാം ?
i. 1936-ൽ കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് "മലബാർ ജാഥ" നയിച്ചു.
ii. 1959-ലെ വിമോചന സമരത്തിന് നേതൃത്വം നൽകി.
iii. 1960-ൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് " കർഷക ജാഥ " നയിച്ചു.
Question 5
വി.ടി ഭട്ടതിരിപ്പാടിന്റെ കൃതികൾ ഏതെല്ലാം ?
i. കണ്ണീരും കിനാവും
ii. പഞ്ചകല്ല്യാണി നിരൂപണം
iii. സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
iv. വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും
Question 6
"അന്തപുരം മർദ്ദനനേശനം" എന്ന പ്രമേയവുമായി ബന്ധപ്പെട്ട നവോത്ഥാന നായിക ?
Question 7
"ഘോഷ" ബഹിഷ്കരണവുമായി ബന്ധപ്പെട്ട നവോത്ഥാന നായിക ?
Question 8
"കുടി അരശ്" എന്ന വാരികയുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ ?
Question 9
"പെരിയാർ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ?
Question 10
" ദാസർജി " എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ?
- 7 attempts
- 0 upvotes
- 0 comments
Feb 1Kerala State Exams