Time Left - 04:00 mins

Kerala Renaissance

Attempt now to get your rank among 9 students!

Question 1

"അയിത്തക്കാർ ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല ". ഒരു സത്യാഗ്രഹവുമായി ബന്ധപ്പെട്ട ബോഡിലെ വാചകങ്ങളാണ് ഇവ. ഏതാണ് സത്യാഗ്രഹം ?

Question 2

മുസ്ലീം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ 'മുസ്ലിം ഐക്യസംഘം' എന്ന സംഘടന സ്ഥാപിച്ചത് ആര്?

Question 3

ഈഴവ , മുസ്ലിം , ക്രിസ്ത്യൻ സമുദായങ്ങൾക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടി നടന്ന സമരം ഇവയിലേതാണ് ?

Question 4

കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത് ?

Question 5

ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത് ?

  • 9 attempts
  • 1 upvote
  • 0 comments
Aug 30Kerala State Exams