Time Left - 05:00 mins

Indian Independence- Part 1

Attempt now to get your rank among 4 students!

Question 1

1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി :

Question 2

പ്രാർത്ഥനാ സമാജ സ്ഥാപകൻ :

Question 3

പോർച്ചുഗീസുകാരിൽ നിന്നും ഗോവ പിടിച്ചടക്കുവാൻ വേണ്ടി ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷന്റെ പേരെന്ത്?

Question 4

1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് നേതൃത്വം

കൊടുത്ത സ്വാതന്ത്ര്യ സമര സേനാനി ആര്?

Question 5

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത് ?
  • 4 attempts
  • 0 upvotes
  • 0 comments
Sep 22Kerala State Exams