Time Left - 04:00 mins
Human Rights
Attempt now to get your rank among 4 students!
Question 1
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?
Question 2
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു...............ആണ് ?
Question 3
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണോദ്യോഗസ്ഥൻ ?
Question 4
മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?
Question 5
ഏത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിന്തരാവസ്ഥയിലാണ് രാഷ്ട്രപതിക്ക്
മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നതിനുള്ള അധികാരം ഉള്ളത് ?
- 4 attempts
- 0 upvotes
- 0 comments
Tags :
Kerala State ExamsPolityNov 23Kerala State Exams