Time Left - 04:00 mins

Government Policies and Acts

Attempt now to get your rank among 4 students!

Question 1

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി?

Question 2

'നിലോക്കേരി' പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതായിരുന്നു?

Question 3

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി?

Question 4

ഗാർഹിക പീഡനത്തിൽനിന്നും സ്ത്രീകൾക്ക് സംരക്ഷണം നല്കുന്ന നിയമം പാസ്സാക്കിയ വർഷം?

Question 5

ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ച വർഷം :

  • 4 attempts
  • 1 upvote
  • 0 comments
Aug 30Kerala State Exams