Time Left - 04:00 mins

Environment Quiz

Attempt now to get your rank among 2 students!

Question 1

ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ് ?

Question 2

മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?

Question 3

ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത് ?

Question 4

163 ലോക രാജ്യങ്ങൾ ഒപ്പുവെച്ച റാംസാർ(Ramsar) ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിലൊന്നാണ്?

Question 5

ഒരു ആവാസവ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപ്പെടുന്നവ ഏത്?
  • 2 attempts
  • 1 upvote
  • 0 comments
Aug 27Kerala State Exams