Time Left - 04:00 mins
Cyber crimes
Question 1
ശാസ്ത്രീയമായ അറിവ് ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുകയും അവ തെളിവുസഹിതം ശേഖരിക്കുകയും വിശകലനം ചെയ്ത് കോടതിക്ക് സമർപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് . . . ?
Question 2
തട്ടിപ്പ് ,തീവ്രവാദം തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ട് സൈബർ ലോകത്ത് ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ അറിയപ്പെടുന്ന പേര് ?
Question 3
ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് നൽകുന്ന ഡാറ്റയിൽ മനപ്പൂർവ്വം മാറ്റം വരുത്തുന്ന സൈബർ കുറ്റകൃത്യം ഏത് ?
Question 4
അനധികൃതമായി സോഫ്റ്റ്‌വെയറുകൾ കോപ്പി ചെയ്യുന്ന പ്രവർത്തി അറിയപ്പെടുന്നത് ?
Question 5
ഹാക്കിംഗ് പ്രവർത്തനം ചെയ്യുന്ന വ്യക്തികൾ അറിയപ്പെടുന്ന പേര് ?
- 1 attempt
- 0 upvotes
- 0 comments
Jan 20Kerala State Exams