Time Left - 04:00 mins
Constitutional and Non Constitutional Bodies
Attempt now to get your rank among 3 students!
Question 1
ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയായത് തെരഞ്ഞെടുക്കുക.
A). ധനകാര്യ കമ്മീഷൻ അംഗങ്ങളുടെ യോഗ്യത നിശ്ചയിക്കുന്നത് പ്രസിഡൻറ് ആണ്.
B). ധനകാര്യ കമ്മീഷൻ അംഗങ്ങൾ പുനർ നിയമനത്തിന് യോഗ്യരല്ല.
Question 2
കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ പ്രഥമ ചെയർമാൻ ?
Question 3
ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉണ്ട് ?
Question 4
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായ വർഷം ?
Question 5
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
- 3 attempts
- 0 upvotes
- 0 comments
Tags :
Kerala State ExamsPolityJan 31Kerala State Exams