Time Left - 04:00 mins

Computer Devices

Attempt now to get your rank among 2 students!

Question 1

താഴെ തന്നിരിക്കുന്നവയിൽ ഇൻപുട്ട് ഉപകരണം തിരിച്ചറിയുക ?

i. പ്രിന്റർ

ii. ജോയ് സ്റ്റിക്ക്

iii. ട്രാക്ക്ബോൾ

iv. പ്ലോട്ടർ

Question 2

കറുപ്പ് നിറത്തിൽ പ്രിന്റ് ചെയ്തിരിക്കുന്ന വരകളെ ഡീകോഡിംഗ് സമയത്ത് നമ്പറുകളാക്കി മാറ്റുന്ന ഉപകരണമാണ് _________.

Question 3

ഇൻപുട്ട് ഉപകരണങ്ങളിൽ പെടാത്തത് ഏത്/ഏതെല്ലാം ?

i. സ്പീക്കർ

ii. സ്കാനർ

iii. പ്രോജക്ടർ

iv. .എം.ആർ റീഡർ

Question 4

മൗസ് കണ്ടുപിടിച്ചതാര് ?

Question 5

ചുവടെ കൊടുത്തിരിക്കുന്നവയിൽ നോൺ ഇംപാക്ട് പ്രിന്ററുകൾ തിരിച്ചറിയുക.

i. ലേസർ പ്രിന്റർ

ii. തെർമൽ പ്രിന്റർ

iii. ക്യാരക്ടർ പ്രിന്റർ

iv. ഇങ്ക്ജെറ്റ് പ്രിന്റർ

  • 2 attempts
  • 0 upvotes
  • 0 comments
Jan 24Kerala State Exams