Time Left - 04:00 mins

Caste System

Question 1

തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന

ചോദ്യത്തിന് ഉത്തരം എഴുതുക?

ഒരു കാലത്ത് ജാതിയുടെ പേരില്‍ പല ദുരാചാരങ്ങള്‍ കേരളത്തില്‍

നിലനിന്നിരുന്നു. തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരുമായി ഒട്ടേറെ ജാതികളും ഉപജാതികളും അക്കാലത്തുണ്ടായിരുന്നു. മനുഷ്യരെ തമ്മില്‍ അകറ്റുന്ന വ്യവസ്ഥിതി കണ്ടിട്ട് കേരളം ഒരു ഭ്രാന്താലയമാണ് എന്നു സ്വാമി വിവേകാനന്ദന്‍ തന്നെ പറഞ്ഞുപോയി. അയിത്തംകൊണ്ട് അനേകം ജാതി വിഭാഗങ്ങള്‍തന്നെ ഉണ്ടായി. ദുര്‍ദശയില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ ഫലപ്രദമായി ശ്രമിച്ച പുണ്യാത്മാക്കളില്‍ ഒരാളായിരുന്നു ശ്രീനാരായണ ഗുരു.

ഒരുകാലത്ത് ജാതിയുടെ പേരിലുള്ള ദുരാചാരം നിലനിന്നിരുന്ന ഗദ്യഭാഗത്ത് പരാമർശിക്കുന്ന സംസ്ഥാനം ഏത് ?

Question 2

തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന

ചോദ്യത്തിന് ഉത്തരം എഴുതുക

ഒരു കാലത്ത് ജാതിയുടെ പേരില്‍ പല ദുരാചാരങ്ങള്‍ കേരളത്തില്‍

നിലനിന്നിരുന്നു. തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരുമായി ഒട്ടേറെ ജാതികളും ഉപജാതികളും അക്കാലത്തുണ്ടായിരുന്നു. മനുഷ്യരെ തമ്മില്‍ അകറ്റുന്ന വ്യവസ്ഥിതി കണ്ടിട്ട് കേരളം ഒരു ഭ്രാന്താലയമാണ് എന്നു സ്വാമി വിവേകാനന്ദന്‍ തന്നെ പറഞ്ഞുപോയി. അയിത്തംകൊണ്ട് അനേകം ജാതി വിഭാഗങ്ങള്‍തന്നെ ഉണ്ടായി. ദുര്‍ദശയില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ ഫലപ്രദമായി ശ്രമിച്ച പുണ്യാത്മാക്കളില്‍ ഒരാളായിരുന്നു ശ്രീനാരായണ ഗുരു.

തീണ്ടല്‍, തൊടീല്‍ മുതലായ ആചാരങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കാവുന്ന ഒറ്റപ്പദം ഏത്?

Question 3

തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന

ചോദ്യത്തിന് ഉത്തരം എഴുതുക ?

ഒരു കാലത്ത് ജാതിയുടെ പേരില്‍ പല ദുരാചാരങ്ങള്‍ കേരളത്തില്‍

നിലനിന്നിരുന്നു. തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരുമായി ഒട്ടേറെ ജാതികളും ഉപജാതികളും അക്കാലത്തുണ്ടായിരുന്നു. മനുഷ്യരെ തമ്മില്‍ അകറ്റുന്ന വ്യവസ്ഥിതി കണ്ടിട്ട് കേരളം ഒരു ഭ്രാന്താലയമാണ് എന്നു സ്വാമി വിവേകാനന്ദന്‍ തന്നെ പറഞ്ഞുപോയി. അയിത്തംകൊണ്ട് അനേകം ജാതി വിഭാഗങ്ങള്‍തന്നെ ഉണ്ടായി. ദുര്‍ദശയില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ ഫലപ്രദമായി ശ്രമിച്ച പുണ്യാത്മാക്കളില്‍ ഒരാളായിരുന്നു ശ്രീനാരായണ ഗുരു.

കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞത് ആര്?

Question 4

മനുഷ്യരെ തമ്മില്‍ അകറ്റി നിര്‍ത്താന്‍ ഇടയാക്കിയ ദുര്‍ദശയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ശ്രമിച്ച പുണ്യാത്മാക്കളിൽ ഗദ്യഭാഗത്ത് പ്രതിപാദിക്കുന്ന ഒരാൾ?

Question 5

തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന

ചോദ്യത്തിന് ഉത്തരം എഴുതുക?

ഒരു കാലത്ത് ജാതിയുടെ പേരില്‍ പല ദുരാചാരങ്ങള്‍ കേരളത്തില്‍

നിലനിന്നിരുന്നു. തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരുമായി ഒട്ടേറെ ജാതികളും ഉപജാതികളും അക്കാലത്തുണ്ടായിരുന്നു. മനുഷ്യരെ തമ്മില്‍ അകറ്റുന്ന വ്യവസ്ഥിതി കണ്ടിട്ട് കേരളം ഒരു ഭ്രാന്താലയമാണ് എന്നു സ്വാമി വിവേകാനന്ദന്‍ തന്നെ പറഞ്ഞുപോയി. അയിത്തംകൊണ്ട് അനേകം ജാതി വിഭാഗങ്ങള്‍തന്നെ ഉണ്ടായി. ദുര്‍ദശയില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ ഫലപ്രദമായി ശ്രമിച്ച പുണ്യാത്മാക്കളില്‍ ഒരാളായിരുന്നു ശ്രീനാരായണ ഗുരു.

അനേകം ജാതിവിഭാഗങ്ങള്‍ ഉണ്ടാകാനുള്ള കാരണം ?

  • 0 attempts
  • 0 upvotes
  • 0 comments
Sep 27Kerala State Exams