Time Left - 04:00 mins

Basic Geography

Attempt now to get your rank among 9 students!

Question 1

"ഫൈലിൻ ചുഴലിക്കാറ്റ് ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം?

Question 2

ചീയപ്പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?

Question 3

പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

Question 4

'താൽച്ചർ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്?

Question 5

ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
  • 9 attempts
  • 1 upvote
  • 0 comments
Aug 27Kerala State Exams